Home Daily news AG. സഭാ പാസ്റ്റർ ജെ. വിൻസെന്റ് (48) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

AG. സഭാ പാസ്റ്റർ ജെ. വിൻസെന്റ് (48) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

തോമസ് ജേക്കബ് കണ്ണൂർ

തിരുവനന്തപുരം: ഏ.ജി.വിളപ്പിൽ സെക്ഷനിലെ കാപ്പിക്കാട് സഭാശുശ്രൂഷകൻ പാസ്റ്റർ ജെ. വിൻസെന്റ് (48) ഇന്ന് നവം.1 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുണ്ടേല, ചെമ്പൂര്, കിളിയൂർ എന്നി സഭകളിൽ ശുശ്രൂഷിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.
ഭാര്യ: പ്രമീള. മക്കൾ: ആരോൺ, റിയ ജി എം ന്യൂസിന്റെ ദു:ഖവും , വീണ്ടും കാണാമെന്നുള്ള പ്രത്യാശയും നേരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here