News:- KT Joseph Palackad
പാലക്കാട് : സഭ വളർച്ച സഭയുടെ ദൗത്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇൻഡ്യാ വിഷൻ്റെ ആഭിമുഖൃത്തിൽ സെമിനാർ 2025 ജനുവരി 20 തിങ്കൾ രാവിലെ 9:30 മുതൽ 1 മണി വരെ ഐപിസി ഗോസ്പൽ സെന്റർ (തങ്കം ജംഗ്ഷൻ വടക്കഞ്ചേരി) പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ എം വി മത്തായി , ഡോക്ടർ
എബി പി മാത്യു എന്നിവർ ദൈവ വചനം ശുശ്രൂഷിക്കും
കൂടുതൽ വിവരങ്ങൾക്ക് ബ്രദർ ജോർജ് തോമസ് (9249455827) വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്




