Home Daily news *സണ്ടേസ്കൂൾ മെരിറ്റ് പരീക്ഷയിൽ ഹന്നാ മാത്യുവിന് ഒന്നാം റാങ്ക്*

*സണ്ടേസ്കൂൾ മെരിറ്റ് പരീക്ഷയിൽ ഹന്നാ മാത്യുവിന് ഒന്നാം റാങ്ക്*

0

വാർത്താ :- കെ.ടി ജോസഫ്

പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെന്റർ ഒലവക്കോട് ലോക്കൽ സഭയിലെ ഹന്നാ മാത്യു കഴിഞ്ഞ ഡിസംബർ 23ന് നടന്ന ഐപിസി സൺഡേ സ്കൂൾ സ്റ്റേറ്റ് മെറിറ്റ് എക്സാമിനേഷനിൽ പാലക്കാട് മേഖലയിൽ നിന്നും ഹന്നാ മാത്യുവിന് ഒന്നാം റാങ്ക് ലഭിച്ചു 3 മുതൽ 15 വരെയുള്ള എല്ലാ റാങ്ക് നേടിയ കുട്ടികളേ ക്കാൾ ഉയർന്ന മാർക്ക് വാങ്ങിയാണ് റാങ്ക് കരസ്ഥമാക്കിയത്
ബ്രദർ മാത്യുവിന്റെയും സിസ്റ്റർ വാണിയുടെയും മകളാണ് ഹന്നാ മാത്യു
വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here