admin
Pr. എം എ വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
ജിജോ പാലക്കാട്
ഏഴംകുളം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രൂഷകനായിരുന്ന പുതുമല കുന്നത്ത് വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ പാസ്റ്റർ എം എ വർഗീസ് (82 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ എം എ വർഗീസ് ഇന്ത്യൻ...
*പി.വൈ പി.എ തിരുവനന്തപുരം മേഖല പ്രവർത്തന ഉത്ഘാടനം 20 ന്*
Pr Shaiju Vellanad
തിരുവനന്തപുരം : പെന്തെക്കോസ്തു യുവജന സംഘടന (പി വൈ പി എ) തിരുവനന്തപുരം മേഖലയുടെ പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉത്ഘാടനം ജൂലൈ 20 ഞായറാഴ്ച വൈകുന്നേരം 04 മണിക്ക്...
പാരിതോഷികം പ്രഖ്യാപിക്കുന്നവർ ചരിത്രം മറക്കല്ല്…… Pr.സതീഷ് നെൽസൺ
ഷെർജൻ M. ഷൈൻ
തിരുവനന്തപുരം :ഇന്ത്യയുടെ സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ക്രിസ്ത്യൻ മിഷണറിമാർ നൽകിയ സംഭാവനകൾ നിസ്തുലമാണ്.ഈ പ്രവർത്തനങ്ങൾ നവോത്ഥാനത്തിന് വലിയൊരു ചാലക ശക്തിയായി പ്രവർത്തിച്ചു.
പളളികളോട് ചേർന്ന് പള്ളിക്കൂടങ്ങൾ...
*യേശുവിൽ തൃപ്പാദത്തിൽ:* *49-ാം മത് പ്രാർത്ഥനാ സംഗമവും മിഷൻ ചലഞ്ചും 12 ന് ശനിയാഴ്ച*
എൻ.എസ് നെല്ലിക്കുന്നം
ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ''യേശുവിൻ തൃപ്പാദത്തിൽ'' നാൽപ്പത്തി ഒൻപതാമത് പ്രാർത്ഥനാ സംഗമവും മിഷൻ ചലഞ്ചും ജൂലൈ 12 ശനിയാഴ്ച രാത്രി 7.00ന് (ഇന്ത്യൻ...
*അഖിലേന്ത്യ പെന്തെക്കോസ്ത് ഐക്യവേദി തൃശൂർ ജില്ലയ്ക്ക് പുതിയ നേതൃത്വം*
വാർത്ത: - റ്റൈറ്റസ് കുന്നംകുളം
പെന്തക്കോസ്തു സഭകളുടെ ഐക്യത്തിനായി നിലകൊള്ളുന്ന അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി തൃശ്ശൂർ ജില്ലയ്ക്ക് എ.പി.എ നാഷണൽ,സ്റ്റേറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
8 തീയതി ചൊവ്വാഴ്ച കുന്നംകുളം ഇൻ ക്രൈസ്റ്റ്...
*പാസ്റ്റർ ജോബിൻ്റെ തിരോധാനം; അന്വേഷണം ഊർജ്ജിതമാക്കണമെന്ന് PC1.കേരള സ്റ്റേറ്റ്*
എൻ.എസ് നെല്ലിക്കുന്നം
ഇടുക്കി: വണ്ടിപെരിയാർ, മഞ്ചുമല, പുതുലയം സ്വദേശിയും ചിങ്ങവനം, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ പ്രവർത്തകനുമായ പാസ്റ്റർ ജോബിനെ (55) കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ്...
*ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ജൂലൈ 28 മുതൽ*
ന്യൂസ് റിപ്പോർട്ടിംഗ്: - കെ.ടി. ജോസഫ് പാലക്കാട്
പാലക്കാട്: ഐപിസി മലബാർ സൗത്ത് സോൺ മൂന്ന് ദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ജൂലൈ 28 മുതൽ 30 വരെ എല്ലാ ദിവസവും രാവിലെ...
സുവിശേഷപ്രവർത്തകനെ കാണ്മാനില്ല.
GP. കുറ്റിച്ചൽ
വണ്ടിപ്പെരിയാർ :ഈ ഫോട്ടോയില്‍ കാണുന്ന മഞ്ചുമല പുതുലയം സ്വദേശിയായും ചിങ്ങവനം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ന്റെ പ്രവർത്തകനുമായ പാസ്റ്റർ ജോബ് (55) (6.7.2025) മുതൽ കാണ്മാനില്ല. ഇന്നലെ വൈകിട്ട്...
HMI പാലക്കാട് ജില്ല കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Pr.കെ ടി ജോസഫ് പാലക്കാട്
ഓലവാക്കോട് :HMI പാലക്കാട് ഡിസ്ട്രിക്റ്റ് ജില്ലാ കമ്മിറ്റി 7/7/2025 10: 25 ന് ഐപിസി പ്രയർ സെന്റർ കല്ലടിക്കോട് വെച്ച് പ്രസിഡന്റ് കെ റ്റി തോമസിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടമീറ്റിംഗിൽ...
*പാസ്റ്റർ ജോസ് പ്രകാശ് (44) താൻ പ്രിയം വച്ച നാട്ടിലേക്ക് യാത്രയായി*
ജിഎം തിരുവനന്തപുരം
* കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തെ തുടർന്നു ചികിത്സയിലായിരുന്ന പാസ്റ്റർ ജോസ് പ്രകാശ് (44) ഇന്നു രാവിലെ താൻ പ്രിയം വച്ച നിത്യതയിലേക്ക് യാത്രയായി . സംസ്ക്കാര ശുശ്രുഷ ഇന്ന് (06/07/2025)...










