admin
മലപ്പുറം കടലുണ്ടി പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഒരു കുട്ടിയെ കാണാതായി
ഷാജി വർഗീസ് കലയപുരം ജി.എം ന്യൂസ് റിപ്പോർട്ടർ
മലപ്പുറം: കടലുണ്ടി പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. ഒരു കുട്ടിയെ കാണാതായി. മലപ്പുറം താമരക്കുഴി മുള്ളൻ മടയൻ മുഹമ്മദിന്റെ മകൻ മുഹമ്മദ് ആസിഫാണ്(16) മരിച്ചത്. അയൽവാസി താമരക്കുഴി...
കാസർകോട് ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു.
വാർത്ത :- തോമസ് ജേക്കബ്ബ് കണ്ണൂർ
കാസർകോട്: ചെറുവത്തൂരിൽ ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം.കെ. ആനന്ദ് ആണ് മരിച്ചത്.കഴിഞ്ഞ മാസം വീടിനടുത്ത് വെച്ച് നായയുടെ കടിയേറ്റ്...
സ്കൂളുകളിൽ ശനിയാഴ്ചയും ക്ലാസ് . വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം നൽകും . വിദ്യാഭ്യാസ മന്ത്രി
വാർത്താ- തോമസ് ജേക്കബ് കണ്ണൂർ
തിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കൂടുതൽ വിശദാശംങ്ങൾ വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുമെന്നും ശനിയാഴ്ച ദിവസങ്ങളിലും വിദ്യാർഥികൾക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം...
കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികപീഡനം: മാര്‍പാപ്പ ഖേദം പ്രകടിപ്പിച്ചു
NS നെല്ലിക്കുന്നം ജി.എം ന്യൂസ് റിപ്പോർട്ടർ
കുട്ടികള്‍ക്കു നേരെയുള്ള ഫ്രാന്‍സിലെ പുരോഹിതന്മാരുടെ ലൈംഗികപീഡനത്തില്‍ മനംനൊന്ത് മാര്‍പാപ്പ ഖേദം പ്രകടിപ്പിച്ചു. പീഡനക്കേസുകളില്‍ പള്ളിയിലെ ജീവനക്കാരും കുറ്റവാളികളാണ്. ഇപ്പോഴത്തെ സംഭവങ്ങളിലല്ല ഖേദപ്രകടനം. 1950 മുതലിങ്ങോട്ട്, അതായത് 70...
വൈ.പി. ഇ. പത്തനംതിട്ട മേഖല പ്രവർത്തനോദ്ഘാടനവും സ്വാന്തനം പദ്ധതിയുടെ ഉത്ഘാടനവും നടന്നു
ന്യൂസ് റിപ്പോർട്ടർ :- സൈമൻ കാസർഗോഡ്
വൈ പി ഇ പത്തനംതിട്ട മേഖലയുടെ ,2021 - 22 വർഷത്തേക്കുള്ള പ്രവർത്തന ഉദ്ഘാടനവും സ്വാന്തനം പദ്ധതിയുടെ ഉദ്ഘാടനവും കഴിഞ്ഞ (ഒക്ടോ ബർ)മൂന്നാം തീയതി ഞായറാഴ്ച കോന്നി...
കൊച്ചി വിമാനത്തിൽ മലയാളി യുവതിക്ക് സുഖ പ്രസവം
തോമസ് ജേക്കബ് കണ്ണൂർ ജി.എം ന്യൂസ് റിപ്പോർട്ടർ
നെടുമ്പാശ്ശേരി : എയർ ഇന്ത്യയുടെ ലണ്ടൻ - കൊച്ചി വിമാനത്തിൽ മലയാളി യുവതിക്ക് സുഖ പ്രസവം. യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലാക്കുവാൻ വിമാനം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടതിനെ...
ക്രിസ്ത്യാനികൾക്കെതിരായ അക്രമണങ്ങളിൽ പ്രതിഷേധിച്ചു ഹാസനിൽ വൻ പ്രതിഷേധ റാലി
ജി.പി. കുറ്റിച്ചൽ ജി.എം ന്യൂസ് ലേഖകൻ.
: ഹാസൻ ജില്ലയിൽ ഒക്ടോബർ അഞ്ചിന് അഖിലേന്ത്യാ ക്രിസ്ത്യൻ ഫെഡറേഷനും ഹാസൻ ഡിസ്ട്രിക്ട് ക്രിസ്ത്യൻ കെയറിംഗ് ഫോറം എന്ന സംഘടനയും ചേർന്ന് ഹാസൻ ജില്ലയിലെ വിശ്വാസികളെ ചേർത്ത്...
ഭക്തവിലാസം വീട്ടിൽ പാസ്റ്റർ ജെയിംസ് കർത്തൃ സന്നിധിയിൽ
വാർത്ത: സുന്ദരേശൻ പോത്തൻ കോട്
നെടുമങ്ങാട്: കൂപ്പിൽ വെമ്പിൽ ഭക്തവിലാസം വീട്ടിൽ പാസ്റ്റർ ജെയിംസ് (74) ഒക്ടോബർ 2 നു കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ(7/10/21) ഉച്ചക്ക് 2:30നു വീട്ടുവളപ്പിൽ നടക്കും.ഉച്ചക്കട ഐ...
ഐ.പി.സി.യുടെ ഔദ്യോഗിക പേരും , ചിഹ്നവും ഉപയോഗിച്ചുള്ള സാമൂഹ്യ മാധ്യമങ്ങൾ നിർത്തലാക്കണം. മാധ്യമങ്ങൾ വഴി...
വാർത്ത: എന്നെസ് നെല്ലിക്കുന്നം
🏵️ നൂതന സങ്കേതികമായ മുന്നേറ്റങ്ങളുടെ കാലഘട്ടമാണിത്. നന്മയും തിന്മയും കൊണ്ടുവരുന്ന സാമൂഹ്യ മാധ്യമങ്ങൾ അനവധിയാണ്. ഐ.പി.സി ജനറൽ കൗൺസിലും ഭാരവാഹികളും ആധുനിക ആശയ വിനിമയ മാർഗ്ഗങ്ങളുടെ ഉപയോഗത്തെ പിൻ താങ്ങുന്നുവെന്നും...
ഉത്തരേന്ത്യൻ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ (NICMA) യുടെ ഉദ്ഘാടനം ഒക്ടോബർ 10 ന്
വാർത്ത: കെ റ്റി ജോസഫ് പാലക്കാട്
ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ 'അസോസിയേഷൻ (NICMA) ഉദ്ഘാടനം റവ. ഡോ. കെ. സി. ജോൺ (നെടുമ്പ്രം) നിർവ്വഹിക്കും....










