Home Daily news *PYPA കോട്ടയം മേഖലയ്ക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു*.

*PYPA കോട്ടയം മേഖലയ്ക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു*.

0

തോമസ് ജേക്കബ് കണ്ണൂർ

കോട്ടയം: – PYPA കോട്ടയം മേഖല ജനറൽബോഡിയും, എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പും ജൂൺ ഒന്നിന് മണർകാട്* *ഐ.പി.സി പെനിയേൽ ഹാളിൽ വച്ചു നടന്നു.*
*പാ.ഷാൻസ് ബേബിയുടെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിൽ* *സെക്രട്ടറി ബ്ര. ജെബിൻ ജെയിംസ് റിപ്പോർട്ടും, ബ്ര. സാം പ്രസാദ് കണക്കും* *അവതരിപ്പിച്ചു. തുടർന്നു 2025 – 2029* *വർഷത്തേക്കുള്ള മേഖല ഭാരവാഹികളായി ബ്രദർ സാം പ്രസാദ് മണർകാട് പ്രസിഡന്റ്, ബ്രദർ ഫിലിപ്പ് ജെയിംസ് വൈക്കം വൈസ് പ്രസിഡന്റ്, ബ്രദർ ബിജിൽ ജോർജ്ജി ചെറിയാൻ കോട്ടയം സൗത്ത് വൈസ് പ്രസിഡന്റ്, ബ്രദർ* *ജെബിൻ ജെയിംസ് വാഴൂർ സെക്രട്ടറി, ബ്രദർ ജുബിൻ. സി.കുര്യൻ പാലാ ഈസ്റ്റ്‌ ജോയിന്റ് സെക്രട്ടറി, ബ്രദർ ബിബിൻ വർഗ്ഗീസ്* അരീപറമ്പ് *ജോയിന്റ് സെക്രട്ടറി,* *ബ്രദർ ജെസ്സൻ ഫിലിപ്പ് ജോർജ്ജ് പുതുപ്പള്ളി ട്രഷറർ, ബ്രദർ* *പോൾസൺ ടി. സ്കറിയാ കോട്ടയം സൗത്ത് പബ്ലിസിറ്റി* *കൺവീനർ എന്നിവരെ ജനറൽ ബോഡി തെരെഞ്ഞെടുത്തു.*
*IPC കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം* *ബ്രദർ. ബെന്നി പുള്ളോലിക്കൽ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷനായും, ബ്രദർ സഞ്ചു ഏബ്രഹാം, ബ്രദർ.കെ.കെ.ശശീന്ദ്രൻ എന്നിവർ റിട്ടേണിംഗ് ഉദ്യോഗസ്ഥരായും പ്രവർത്തിച്ചു.*

LEAVE A REPLY

Please enter your comment!
Please enter your name here