Tag: സാം മാത്യു
യുണൈറ്റഡ് പെന്തെകോസ്തൽ ഫെലോഷിപ്പ് കൊടുമൺ: ഗുഡ്ന്യൂസ് ഫെസ്റ്റിവൽ ഡിസംബർ 1 മുതൽ
വാർത്ത :- NS നെല്ലിക്കുന്നം
അടൂർ: കൊടുമൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുണൈറ്റഡ് പെന്തെകോസ്തൽ ഫെലോഷിപ്പ് 13-മത് കൺവൻഷൻ ഡിസംബർ 1 വ്യാഴം മുതൽ 4 ഞായർ വരെ ചന്ദനപ്പള്ളി ചന്ത മൈതാനത്ത് നടക്കും. എല്ലാ...

