Home breaking news YPE തിരുവനന്തപുരം മേഖലയ്ക്ക് പുതിയ ഭരണസമിതി

YPE തിരുവനന്തപുരം മേഖലയ്ക്ക് പുതിയ ഭരണസമിതി

0

GP. കുറ്റിച്ചൽ

ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് പുത്രിക സംഘടനയായ വൈ പിയുടെ തിരുവനന്തപുരം മേഖലയ്ക്ക് പുതിയ ഭരണസമിതി. ഇന്നലെ തൃക്കണ്ണാപുരം ദൈവസഭയിൽ വെച്ചു കൂടിയ കമ്മറ്റിയിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. YPE കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ റോയി പി.ജോർജ് അവറുകളുടെ നേതൃത്വത്തിൽ വൈ പി ഇ സ്റ്റേറ്റ് ബോർഡ് അംഗങ്ങളുടെയും തിരുവനന്തപുരം മേഖലയിലെ സെന്റർ പാസ്റ്റർമാരുടെയും സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ വർഷത്തെ രക്ഷാധികാരിയായ പാസ്റ്റർ ജെ പി രാജൻ അവർകളെയും കോ-ഓർഡിനേറ്റർ ആയ പാസ്റ്റർ ബിജു വി യേയും നിലനിർത്തി കൊണ്ടാണ് പുതിയ കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുത്തത്.

ജോയിന്റ് കോ-ഓർഡിനേറ്റർ ആയി പാസ്റ്റർ മോഹൻ മോസസിനെയും സെക്രട്ടറിയായി ബ്രദർ യേശുദാസ് യോഹന്നാനെയും ജോയിന്റ് സെക്രട്ടറിയായി ബ്രദർ രതീഷിനേയും ട്രഷറർ ആയി ബ്രദർ എസ്സായിയേയും ജോയിൻ ട്രഷററായി Br. മുകേഷിനേയും തിരഞ്ഞെടുത്തു. ഇവരെ കൂടാതെ മീഡിയ കൺവീനർ Pr.G.P.നിശ്ചൽ റോയ്, പബ്ലിസിറ്റി കൺവീനർ Br അബിൻ ജോസ്,ജോയിൻ കൺവീനർ.Br അനീഷ്,Br ജിനോ,Pr ജിഷ്ണു ഇവാൻജെലിസം കൺവീനർ. Pr. രാജേഷ് NS,ജോയിൻ കൺവീനർ.Pr. ഷിബു ജോൺ,താലന്ത് പരിശോധന കൺവീനർ Pr. ജയ്സൺ,ജോയിൻ കൺവീനർPr ജോൺ പ്രകാശ്,Pr. സാം ജസ്റ്റിൻ Pr വിജീഷ് പ്രോഗ്രാം കൺവീനർ. Pr. ജോയൽ ലാലു ജോയിൻറ് കൺവീനർ. Pr. പ്രവീൺകുമാർ,ചാരിറ്റി കൺവീനർ Br ആരോമൽ,ജോയിൻ കൺവീനർBr ശശികുമാർ,മ്യൂസിക് കൺവീനർPr. സോനു,ജോയിൻ കൺവീനർpr. മാത്യു, പ്രയർ കൺവീനർPr സൺമോദ്,ജോയിൻ കൺവീനർBr ഡാനിയേൽ, സ്പോർട്സ് കൺവീനർBr. ഷിബു ഏലിയാസ്,ജോയിൻ സ്പോർട്സ്,കൺവീനർBr. പ്രേം ലാൽ,എന്നിവരേയും തിരഞ്ഞെടുത്തു

എക്സിക്യൂട്ടീവ് മെമ്പേഴ്സ്
പാസ്റ്റർ സ്കറിയ എബ്രഹാം,ബ്രദർ രാംദാസ് ,ബ്രദർ ജോസ് ജെറോം, ബ്രദർ സിബി വിതുര,ബ്രദർ ഡേവിഡ്, ബ്രദർ സൂരജ്, പാസ്റ്റർറോബിൻ സി, പാസ്റ്റർ ഷൈൻ ഡാനിയേൽ, പാസ്റ്റർരാജു ലൂക്കോസ്,ബ്രദർ അനീഷ്, പാസ്റ്റർ ലിവിങ്സ് വിക്ടർ,ബ്രദർ അലൻ ബാലാജി,ബ്രദർ ജിജിൻ ജെ എസ്

LEAVE A REPLY

Please enter your comment!
Please enter your name here