Home Daily news *ഐപിസി ഒലവക്കോട് സെന്റർ PYPA കമ്മിറ്റി അംഗം കണ്ണാടി, തണ്ണീർ പന്തലിൽ, ബ്രദർ മണികണ്ഠന്റെ മാതാവ്...

*ഐപിസി ഒലവക്കോട് സെന്റർ PYPA കമ്മിറ്റി അംഗം കണ്ണാടി, തണ്ണീർ പന്തലിൽ, ബ്രദർ മണികണ്ഠന്റെ മാതാവ് മീനാക്ഷി നിര്യാതയായി*

0

ജിജോ പാലക്കാട്

പാലക്കാട്‌ :- ഐ.പി സി ഒലവക്കോട് സെൻ്റർ PYPA കമ്മിറ്റി അംഗം ബ്രദർ മണികണ്ഠൻ്റെ മാതാവും,കണ്ണാടി, തണ്ണീർപ്പന്തൽ സ്വദേശി പരേതനായ രാമകൃഷ്ണന്റെ ഭാര്യയുംമായ മീനാക്ഷി നിര്യാതയായി, സംസ്കാരം ‘നാളെ (4/6/25) 11 മണിക്ക് ധോണി പയിറ്റാംകുന്ന് സെമിത്തേരിയിൽ.
മക്കൾ:- സുബ്രഹ്മണ്യൻ, മണികണ്ഠൻ, ദേവി, ലീല.
മരുമകൾ :-മനീജ
മകൻ മണികണ്ഠൻ ഐപിസി ഒലവക്കോട് സെന്റർ പി വൈ പി എ കമ്മറ്റി അംഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here