Home Daily news അടൂർ കാഞ്ഞീര വയൽ. ബെഥേൽ വീട്ടിൽ ഏലിയാമ്മ തങ്കച്ചന്റെ (65) സംസ്കാരം ഇന്ന് (17/4/23) രാവിലെ

അടൂർ കാഞ്ഞീര വയൽ. ബെഥേൽ വീട്ടിൽ ഏലിയാമ്മ തങ്കച്ചന്റെ (65) സംസ്കാരം ഇന്ന് (17/4/23) രാവിലെ

0

വാർത്താ :- സാം വഴയില

അടൂർ ,
കാഞ്ഞിരവയൽ ബെഥേൽ വീട്ടിൽ ഏലിയാമ്മ തങ്കച്ചൻ (65) അക്കരെ നാട്ടിൽ
കഴിഞ്ഞ ദിവസം ചേർക്കപ്പെട്ടു. രാവിലെ 10.30 -ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം സംസ്കാരം ഇന്ന് (17/4/23) തിങ്കളാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷo ഉച്ചയ്ക്ക് 1 മണിക്ക്-ആനന്ദപ്പള്ളി ശാരോൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും
ഭർത്താവ്: പാസ്റ്റർ തങ്കച്ചൻ.
മക്കൾ: റീന. റീജ, റിനു
മരുമക്കൾ: ജോസ്, ബിനു, ജിജോ
ജി.എം ന്യൂസിന്റെ ദുഃഖവും. പ്രത്യാശയും അറിയിക്കുന്നു.

പരസ്യം
പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here