Home breaking news അപ്പോസ്തോലിക് പെന്തക്കോസ്ത് സഭ ജനറൽ കൺവൻഷൻ ഇന്ന് മുതൽ മണർകാട്

അപ്പോസ്തോലിക് പെന്തക്കോസ്ത് സഭ ജനറൽ കൺവൻഷൻ ഇന്ന് മുതൽ മണർകാട്

0

വാർത്ത : അലക്സ് കട്ടപ്പന

കോട്ടയം : ഇന്ത്യാ അപ്പോസ്തോലിക് പെന്തക്കോസ്ത് സഭയുടെ ജനറൽ കൺവൻഷൻ 21 ബുധൻ മുതൽ 25 ഞായർ വരെ മണർകാട് സീയോൻ നഗറിൽ നടക്കും. സഭ ചെയർമാൻ പാസ്റ്റർ പി.എം.പൗലോസ് ഉദ്ഘാടനം നിർവ്വഹിക്കും.
പാസ്റ്റർമാരായ റ്റി.കെ. രാജേഷ്, എം.കെ. മോനിച്ചൻ, എം.ജെ ഷാബു, കെ.എം.പൗലോസ് എന്നിവർ ശുശ്രൂഷിക്കും. അബ്ബാ വർഷിപ്പ് ബാൻ്റിനൊപ്പം പ്രശസ്ത ഗായകർ പോൾസൺ കണ്ണൂർ, ജോ അശോക് എന്നിവർ ഗാനങ്ങൾ ആലപിക്കും. പുത്രിക സംഘടനകളുടെ സമ്മേളനങ്ങൾ, സഭയുടെ എഴുപ്പത്തിയഞ്ചാം വാർഷിക സമാപന സമ്മേളനം എന്നിവ നടക്കും. ഞായറാഴ്ച്ച സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here