Home Daily news അബുദാബി ഗിൽഗാൽ ഫെലോഷിപ്പ് ഉപവാസ പ്രാർത്ഥന 26 മുതൽ 28 വരെ സൂമിൽ .

അബുദാബി ഗിൽഗാൽ ഫെലോഷിപ്പ് ഉപവാസ പ്രാർത്ഥന 26 മുതൽ 28 വരെ സൂമിൽ .

0

വാർത്ത N.S. നെല്ലിക്കുന്നo

അബുദാബി ഗിൽഗാൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉപവാസ പ്രാർത്ഥനയ്ക്ക് നാളെ അനഗ്രഹ തുടക്കമാകും.. സൂം ഫ്ലാറ്റ്ഫോമിൽ നടക്കുന്ന പ്രാർത്ഥന 28 ന് സമാപിക്കും. ഇന്ത്യൻ സമയം 7-30 മുതൽ 9 വരെയാണ്. പാസ്റ്റർ ഷിബു എബ്രഹാം (യൂ പി.). പാസ്റ്റർ ഷാജി ഇടിക്കുള (ബാംഗ്ലൂർ) എന്നിവർ വചന സന്ദേശം അറിയിക്കും. പാസ്റ്റർ എം.ജെ ഡൊമിനിക്ക്, ബ്രദർ ജോഷുർ ജോർജ്ജ് മാത്യൂ എന്നിവർ നേതൃത്വം നൽകും. സൂം ID 4571829456
പാസ് വേഡ് :- 23458

LEAVE A REPLY

Please enter your comment!
Please enter your name here