Home Daily news *അസംബ്ലീസ് ഓഫ് ഗോഡ് രാജപുരം സെക്ഷൻ പുതിയ പ്രവർത്തന സ്ഥലത്ത് സുവിശേഷീകരണം നടന്നു*

*അസംബ്ലീസ് ഓഫ് ഗോഡ് രാജപുരം സെക്ഷൻ പുതിയ പ്രവർത്തന സ്ഥലത്ത് സുവിശേഷീകരണം നടന്നു*

0

സൈമൺ കാസർഗോഡ്

അസംബ്ലീസ് ഓഫ് ഗോഡ് രാജപുരം സെക്ഷൻ്റെ ആഭിമുഖ്യത്തിൽ കുന്നുംകൈ AG സഭയുടെ പുതിയ പ്രവർത്തനസ്ഥലമായ കാലിച്ചാമരം കേന്ദ്രീകരിച്ച് ഇന്ന് (25-09-2024 ) രാവിലെ മുതൽ സുവിശേഷീകരണ പ്രവർത്തനം നടത്തി ധാരാളം ഭവനങ്ങളിൽ ലഘുരേഖകൾ വിതരണം ചെയ്തു
കുന്നുംകൈ സഭ, സെക്ഷനിൽ ഉൾപ്പെട്ട പാസ്റ്റേഴ്സ്, ഇവജലിസം ടീം, എന്നിവർ പങ്കെടുത്തു.സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഡേവിഡ് ജോൺ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here