Home Daily news *സൗത്ത് കാനറ കെയർ ഹാൻസ് ഭാരവാഹികളെ തിരഞ്ഞെടുത്തു*.

*സൗത്ത് കാനറ കെയർ ഹാൻസ് ഭാരവാഹികളെ തിരഞ്ഞെടുത്തു*.

0

ധന്യാ പ്രിൻസ് മാംഗ്ലൂർ

നെല്ല്യാടി : ദക്ഷിണ കന്നഡ ജില്ലയിൽ സൗത്ത്‌ കാനറാ പെന്തക്കോസ്തൽ കെയർ ഹാൻസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2024 സെപ്റ്റംബർ മാസം 24 ന് രാത്രി കൂടിയ മീറ്റിംഗിൽ വച്ചായിരുന്നു തിരഞ്ഞെടുപ്പ്. പ്രസിഡന്റ്‌ റവ : പ്രിൻസ് മാർക്ക്‌, വൈസ് പ്രസിഡന്റ്‌: ബ്രദർ രഞ്ജിത്ത്, സെക്രട്ടറി : പാസ്റ്റർ സാജു ജോസ്, ജോയിന്റ് സെക്രട്ടറി : ബ്രദർ ദിലീപ്, ട്രഷറർ :ബ്രദർ ജിബു ജോയ് എന്നിവരാണ് പുതിയ ഭാരവാഹികൾ.പാസ്റ്റർ :നോബിൾ, പാസ്റ്റർ : സാം വർഗീസ്, പാസ്റ്റർ : ദിനീഷ്,ബ്രദർ :സായുജ്,ബ്രദർ :ജോയ്,ബ്രദർ:ബിജു,ബ്രദർ:സോണി,ബ്രദർ:ജോൺസൻ,ബ്രദർ: ശ്യാം എന്നിവർ കമ്മിറ്റി മെമ്പർ മാരായി പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here