Home Daily news പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി മുൻ രജിസ്ട്രാർ റവ. ജോസഫ് മാത്യു കാവുങ്കൽ നിത്യതയിൽ

പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി മുൻ രജിസ്ട്രാർ റവ. ജോസഫ് മാത്യു കാവുങ്കൽ നിത്യതയിൽ

0

ജി.എം തിരുവനന്തപുരം

റാന്നി : കരിങ്കുറ്റി ന്യൂ ഇന്ത്യ ദൈവ സഭാംഗവും, പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി മുൻ രജിസ്ട്രാറുമായ റവ. ജോസഫ് മാത്യു കാവുങ്കൽ (പ്രകാശ് കാവുങ്കൽ) – 64 കർത്താവിൽ നിദ്ര പ്രാപിച്ചു. ന്യൂ ഇന്ത്യ ദൈവസഭയുടെ ആദ്യകാല വിശ്വാസികളിൽ ഒരാളാണ്. ഭാര്യ മോളി ജോസഫ്; മകൾ : ജോസഫൈൻ ജോസഫ് . ജി.എം മീഡിയ കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here