ഷാജി വർഗ്ഗീസ് കലയപുരം
ആലപ്പുഴ അരൂരിൽ വാഹനാപകടം. അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു,
നിർത്തിയിട്ടിരുന്നു സ്കൂൾ ബസ് പിറകിൽ ബൈക്കിടിച്ച് ആണ് മൂന്ന് യുവാക്കൾ മരിച്ചത്.അഭിജിത്ത്(23) ,ആൽവിൻ(23),ബിജോയ് വർഗീസ് (23)എന്നിവരാണ് മരിച്ചത്. പുലർച്ചെയായിരുന്നു അപകടം . മരിച്ച മൂന്നുപേരും അരൂർ സ്വദേശികളാണ് .




