Home Daily news ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സീനിയർ ശുശ്രുഷകൻ ആയിരുന്ന പരേതനായ പാസ്റ്റർ T. M മാത്യുകുട്ടിയുടെ മകൻ...

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സീനിയർ ശുശ്രുഷകൻ ആയിരുന്ന പരേതനായ പാസ്റ്റർ T. M മാത്യുകുട്ടിയുടെ മകൻ പെനിയേൽ ബ്ലെസ് വില്ലയിൽ ബാബു മാത്യു [63]നിത്യതയിൽ ചേർക്കപ്പെട്ടു.

0

ഷാജി വർഗ്ഗീസ് കലയപുരം

കൊട്ടാരക്കര,പനവേലി:
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സീനിയർ ശുശ്രുഷകൻ ആയിരുന്ന പരേതനായ പാസ്റ്റർ T. M മാത്യുകുട്ടിയുടെ മകൻ പെനിയേൽ ബ്ലെസ് വില്ലയിൽ ബാബു മാത്യു (63) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‍കാരം ശനിയാഴ്ച രാവിലെ സ്വഭവനത്തിൽ ആരംഭിച്ച് പനവേലി ഐപിസി എബനേസർ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്..
ഭാര്യ പത്തനാപുരം മാലൂർ കോട്ടറ പുത്തൻ വീട്ടിൽ സൂസമ്മ ബാബു ,
മക്കൾ ബ്ലിസ്റ്റൺ ബാബു ( അയർലൻഡ് ), ബ്ലിസ്റ്റി ബാബു , മരുമകൾ ജുവെൽ ബ്ലിസ്റ്റൺ ( അയർലൻഡ് ).
സഹോദരങ്ങൾ ലിസി ജോർജ്, ലോവിസ് ബോവസ്, സാബു മാത്യു (തോമസ് മാത്യു )

LEAVE A REPLY

Please enter your comment!
Please enter your name here