സുനിൽ ഒറ്റപ്പാലം
തൃശൂർ :-
ചേലക്കര യുപിഎഫിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 30-ാം മത് കൺവെൻഷൻ, പെന്തകോസ്തു ഫെസ്റ്റ് എന്ന പേരിൽ
ഏപ്രിൽ 7, 8, 9, തീയതികളിൽ വൈകിട്ട്
6 മുതൽ 9 മണി വരെ ചേലക്കരയിൽ നടക്കും. ചേലക്കര യു പി എഫ് പ്രസിഡന്റ്
.പാസ്റ്റർ. ഡേവിഡ്. ടി. എബ്രഹാം. ഉത്ഘാടനം ചെയ്യും. . പാസ്റ്ററന്മാരായ. സജു.കുമാർ. (തിരുവല്ല)
.പോൾ. ഗോപാലകൃഷ്ണൻ. (കൊച്ചറ)
അജി. ഐസക്ക്. (അടൂർ) എന്നിവർ ദൈവ വചനം പ്രസംഗിക്കും.
യു പിഎഫ് ക്വയർ ചേലക്കര സംഗീത ശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി.97 46 20 72 20,
പ്രസിഡന്റ്. 94 95 61 39 48,
ട്രഷറർ.95 62 93 81 60.







