വാർത്ത: പാസ്റ്റർഷാജിവർഗ്ഗീസ് കലയപുരം
കൊട്ടാരക്കര:ഐ പി സി കൊട്ടാരക്കര സെൻ്റർ പുത്തൂർ സഭ ശുശ്രൂഷകൻ പാസ്റ്റർ റെജിജോർജിൻ്റെ സഹധർമ്മിണി നിത്യതയിൽ
കൊട്ടാരക്കര:ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര സെൻ്റർ പുത്തൂർ ലോക്കൽ സഭ ശുശ്രൂഷകനും കൊട്ടാരക്കര സെൻറർ സൺഡേസ്കൂൾ സെക്രട്ടറിയുമായ പാസ്റ്റർ റെജി ജോർജിൻ്റെ സഹധർമ്മിണി സിസ്റ്റർ ശുഭ റെജി നിത്യതയിൽ ചേർക്കപ്പെട്ടു ശവസംസ്കാരം പിന്നീട്




