Home Daily news സുവിശേഷവുമായി വെയിൽസിന്റെ തെരുവുകളിൽ

സുവിശേഷവുമായി വെയിൽസിന്റെ തെരുവുകളിൽ

0

വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം

സുവിശേഷവുമായി വെയിൽസിന്റെ തെരുവുകളിൽ കാർഡിഫ്: ടാബർനാക്കൽ പെന്തകോസ്ത് സഭ ഇവാഞ്ചലിസം ബോർഡിന്റെ നേതൃത്വത്തിൽ ഏപ്രിൽ 16 ശനിയാഴ്ച ന്യൂപോർട്ട് സിറ്റി സെന്ററിന്റെ വിവിധ ഭാഗങ്ങളിൽ പരസ്യയോഗം സങ്കടിപ്പിച്ചു. അനേകരോട് സുവിശേഷം പറയുകയും ട്രാക്ടുകൾ വിതരണം ചെയ്യുകയും ചെയ്തു. പാസ്റ്റർ ലിജിൻ രാജൻ ദൈവവചനം സംസാരിച്ച യോഗങ്ങളിൽ T. P. C ക്വയർ ഗാനശുശ്രുഷകൾക് നേതൃത്വം നൽകി.സഭാ സീനിയർ ശുശ്രുഷകൻ പാസ്റ്റർ പ്രിൻസ് പ്രയ്‌സൺ ഇവഞ്ചലിസം ബോർഡ്‌ കോർഡിനേറ്റർമാരായ ബ്രദർ കെവിൻ ജെയിംസ്,സിസ്റ്റർ ദീപ സൻ സൺ എന്നിവർ യോഗങ്ങൾക്ക് നേതൃത്വ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here