Home Daily news ചേറാട് വലിയ പറമ്പിൽ കെ.ജി പൗലോസ് (95) (Evg.പി. വി. മാത്യുവിന്റെ പിതാവ്) നിത്യതയിൽ നിത്യതയിൽ...

ചേറാട് വലിയ പറമ്പിൽ കെ.ജി പൗലോസ് (95) (Evg.പി. വി. മാത്യുവിന്റെ പിതാവ്) നിത്യതയിൽ നിത്യതയിൽ ചേർക്കപ്പെട്ടു

0

വാർത്ത:- ജിജോ പാലക്കാട്‌

ഐ.പി സി മുൻ കേരള സ്റ്റേറ്റ് കൗൺസിലംഗം പി.വി. മാത്യൂ സാറിന്റ പിതാവ് ചേറാട് വലിയ പറമ്പിൽ കെ.ജി പൗലോസ് (95) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരo നാളെ (29/10/22) ശനിയാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 11 മണിയോടുകൂടി ധോണി സെമിത്തേരിയിൽ നടക്കും. പരേതയായ വി.സി. ചിന്നമ്മയാണ് ഭാര്യ. മക്കൾ :- പി.വി മാത്യൂ ,ഗ്രേസി, ആനി വി.വി., ജോർജ്ജ് കുട്ടി, പാസ്റ്റർ ചെറിയാൻ . മരുമക്കൾ : കുഞ്ഞു കുഞ്ഞമ്മ മാത്യു, ജേക്കബ്, സണ്ണി, ആലിസ് , റെജി.

LEAVE A REPLY

Please enter your comment!
Please enter your name here