ബ്രദർ ബെനിസൻ പി.ജോൺസൺ പി വൈ പി.എ പ്രസിഡന്റായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു
വാർത്ത :- സുന്ദരേശൻ പോത്തൻ ക്കോട്(ജി.എം ന്യൂസ് റിപ്പോർട്ടർ)
ഐ പി സി തിരുവനന്തപുരം സൗത്ത് സെന്ററിന്റെ പുത്രികാ സംഘടനകളായ സൺഡേസ്കൂൾ,പി വൈ പി എ, സോദരിസമാജം എന്നിവയ്ക്ക് 2023 – 26 (രണ്ടായിരത്തി ഇരുപത്തിമൂന്ന് ഇരുപത്തിയാറിലേ വരെ) യുള്ള ഭരണസമതി നിലവിൽ വന്നു. കഴിത്ത ഞായറാഴ്ച
(15–01-2023) വൈകുന്നേരം 4 മണിക്ക് ഐ പി സി ശാലോം ഇറപ്പാക്കാണി സഭയിൽ വച്ച് സെന്റർ മിനിസ്റ്റർ പാസ്റ്റർ, വൈ റോബർട്ട് അവർകളുടെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ വച്ചാണ് പുതിയ നേതൃത്വം നിലവിൽ വന്നത്.


ഐ.പി സി കേരളാ സ്റ്റേറ്റ് കൗൺസിലംഗം
ബ്രദർ പീറ്റർ മാത്യു ഇലഷൻ കമ്മീഷനായിരുന്നു.. സൺഡേ സ്കൂൾ, പി വൈ പി എ, സോദരിസമാജം എന്നിവയുടെ ഭാര വാഹികളായി തെരെഞ്ഞെടുക്കപ്പെട്ടവർ :-
സൺഡേ സ്കൂൾ രക്ഷാധികാരിയായി പാസ്റ്റർ വൈ റോബർട്ടിനേയും,, സൂപ്രണ്ടായി ബ്രദർ സൈലസ്,ചെങ്കോട്ടുകോണം, ഡെപ്യൂട്ടി സൂപ്രണ്ട് ബ്രദർ സുന്ദരേശൻ പന്തലാക്കോട്, സെക്രട്ടറി, വിപിൻ ബാബു, വേട്ടിയങ്കര, ജോയിൻ സെക്രട്ടറി, അനൂപ്. വി എസ് അരുവിക്കുഴി, ട്രഷറാർ, സിസ്റ്റർ, ക്രിസ്റ്റി ഇറപ്പകാണി, എന്നിവരെയും ,
പി വൈ പി എ
പ്രസിഡന്റ്. ബ്രദർ ബനിസൻ പി ജോൺസൻ ചെങ്കോട്ടുകോണം ,വൈസ്പ്രസിഡന്റ്,ജോൺസൻ ചെങ്കോട്ടുകോണം,
സെക്രട്ടറി, വിൻഫ്രട്ട് മോഹൻ മുല്ലൂർ, ജോയിന്റ് സെക്രട്ടറി, വിപിൻ ബാബു വേട്ടിയങ്കര
ട്രഷറാർ ജെസ്റ്റിൻ ഇറപ്പക്കാണി എന്നിവരെയും ,
സോദരിസമാജം
പ്രസിഡന്റ്, സിസ്റ്റർ ശലോമി റോബർട്ട് ചെങ്കോട്ടുകോണം,
വൈസ്പ്രസിഡന്റ്, സിസ്റ്റർ. ലില്ലി പുഷ്പം കാക്ക തൂക്കി,
സെക്രട്ടറി സിസ്റ്റർ ഷൈനി ജോയി ഇറപ്പകാണി ,
ജോയിന്റ് സെക്രട്ടറി സിസ്റ്റർ ജയ ജേക്കബ് അരുവികുഴി,
ട്രഷറാർ സിസ്റ്റർ വിജിത്ര ജോൺസൺ ചെങ്കോട്ടുകോണം എന്നിവരെയുംമാണ് തിരഞ്ഞെടുത്തത്.
പി വൈ പി എ പബ്ളിസിറ്റി കൺവീനറായി സിസ്റ്റർ നിമ്മി. വി ഇറപ്പകാണിയേയും തിരഞ്ഞടുതു.
സെന്റെർ പാസ്റ്റർ വൈ റോബർട്ട് തിരഞ്ഞെടുത്തവരെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു




