വാർത്ത :- ജിജോ പാലക്കാട്
കോട്ടയം: പ്രശസ്ത പ്രഭാഷകയും സുവിശേഷകയുമായ സിസ്റ്റർ അന്ന കണ്ടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരികമായി സുഖമില്ലാതെ കോട്ടയത്തുള്ള കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയായിരുന്നു. ഇന്ന് രാത്രി 10: 30നാണ് മരണം സ്ഥിരീകരിച്ചത്. തിരുവല്ല പുത്തൻപറമ്പിൽ കണ്ടത്തിൽ ശ്രീ കൊച്ചീപ്പൻ മാപ്പിളയുടെ കൊച്ചുമകളായി ക്രിസ്തീയ കുടുംബത്തിൽ ജനിച്ചു. സംസ്കാരം പിന്നീട്


