Home Daily news മിഷൻചലഞ്ചും പിന്നിട്ട വഴികളും 6 ന് ബുധനാഴ്ച വൈകിട്ട് സൂമിൽ

മിഷൻചലഞ്ചും പിന്നിട്ട വഴികളും 6 ന് ബുധനാഴ്ച വൈകിട്ട് സൂമിൽ

0

ന്യൂസ് : സൈമൻ കാസർഗോഡ്

കോട്ടയം: ഉത്തരേന്ത്യയിലെ ഊഷരഭൂമിയിൽ പ്രഭ വിതറുന്ന രണ്ട് മിഷണറിമാരുടെ പിന്നിട്ട വഴികളും മിഷൻ ചലഞ്ചും
2022 ജൂലായ് 6 ബുധനാഴ്ച വൈകിട്ട് 6.40 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും
ഡൽഹി പോക്കറ്റ് ടെസ്റ്റമെൻറ് ലീഗ് ഡയറക്ടർ പാസ്റ്റർ പി. സി അലക്സാണ്ടർ – ഡൽഹി ,
ഗുജറാത്ത് മസിഹ് മണ്ഡലി സ്ഥാപകൻ പാസ്റ്റർ സജി മാത്യു എന്നിവരാണ് മിഷൻ ചലഞ്ചിനൊപ്പം പിന്നിട്ട വഴികളും വിവരിക്കുന്നത് .
സുവി. ദാനിയേൽ നീലഗിരി ഗാനങ്ങൾആലപിക്കും.പാസ്റ്റർ. ബാബു ചെറിയാൻ – പിറവംസമർപ്പണപ്രാർത്ഥന നടത്തും.സഭാ ലീഡേഴ്സ് പാസ്റ്റർ ടി.ജെ. സാമുവൽ, ബ്രദർ . പീ. ജീ. വർഗ്ഗീസ്, പാസ്റ്റർ വിൽസൺ ജോസഫ്, പാസ്റ്റർ. എബ്രഹാം ജോസഫ് ,ഡോ. ജോർജ്ജ് സി. കുരുവിള തുടങ്ങിയവർ മുഖ്യാതിഥികളായി സംബന്ധിക്കും.
ജനറൽ കോഡിനേറ്റർ കെ.ജെ. ജോബ്, കൺവീനർ പാസ്റ്റർ കെ.കെ. മാത്യൂ എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക് ഫോൺ : 94475 45387
സൂം ഐ.ഡി: 339 220 0496
പാസ് വേഡ്: 32 36 37

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here