Home Daily news ദുബായ് റിവൈവൽ പി വൈ പി എ കൺവൻഷൻ നാളെ ഒക്ടോ.21 മുതൽ

ദുബായ് റിവൈവൽ പി വൈ പി എ കൺവൻഷൻ നാളെ ഒക്ടോ.21 മുതൽ

0

വാർത്താ:- കെ.റ്റി ജോസഫ് പാലക്കാട്

ദുബൈയ് റിവൈവൽ പി വൈ പി എ കൺവൻഷൻ ഒക്ടോബർ 21, 22 തീയതികളിൽ വൈകിട്ട് 7 മുതൽ 9 വരെ (യു എ ഇ സമയം) സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാജു ചാത്തന്നൂർ മുഖ്യ പ്രഭാഷണം നടത്തും. റിവൈവൽ വോയിസ്‌ സംഗീത ശുശ്രൂഷ നയിക്കും. യോഗങ്ങൾക്ക് പാസ്റ്റർ കെ എസ് എബ്രഹാം നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +971 581044140, +971 526713148
Zoom ID # 658 992 8812 , PW : 12345വർത്ത: കെ.റ്റി ജോസഫ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here