കെ.റ്റി ജോസഫ് പാലക്കാട്
ഐ പി സി മലബാർ സൗത്ത് ബോൺ നൂതന ആശയവും മായി മികവുറ്റ പ്രവർത്തനങ്ങളുംമായി രംഗത്ത് കഴിഞ്ഞ
21/06/25 നടന്ന സോൺ കമ്മറ്റിയിൽ എടുത്ത തീരുമാനങ്ങൾ.
1, ജൂലൈ28,29,30
വടക്കഞ്ചേരി, പാലക്കാട്, മീനാക്ഷിപുരം എന്നിവിടങ്ങളിലായി ഉപവാസ പ്രാർത്ഥനകൾ
Pr അരവിന്ദ് വിൽസൺ,
Pr ഫെയ്തസൺ വർഗീസ് എന്നിവർ ശുശ്രൂഷിക്കും
2, IPC ലൈറ്റ് ഹൗസ് പാലക്കാട്. സോണൽ ഓഫീസായി പ്രവർത്തിക്കും
3, പുത്രിക സംഘടനകളുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ Pr ജെയിംസ് വർഗീസിനെ ചുമതലപ്പെടുത്തി
4, യുവജനങ്ങൾക്കായി ഏകദിന സെമിനാർ സംഘടിപ്പിക്കുക
5, ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുക
6, 2026 ഏപ്രിൽ മാസം ഏകദിന ശുശ്രൂഷക കുടുംബ സംഗമം നടത്തുക
7, 2026 ഡിസംബർ മാസം മേഖലാ കൺവെൻഷൻ നടത്തുക
8, ഇവാഞ്ചലിസം ബോർഡിന്റെ ചുമതലയിൽ എല്ലാ മാസവും പരസ്യ യോഗങ്ങളും, മുറ്റത്ത് കൺവെൻഷനും ക്രമീകരിക്കുക.
ഐപിസി മലബാർ സൗത്ത് സോൺ 2025-2026 വർഷത്തിൽ നടത്താനിരിക്കുന്ന ആത്മീയ പ്രവർത്തനങ്ങൾ രൂപ രേഖ പൂർത്തിയായി


പരസ്യം





