Home Daily news ചാരുംമൂട്ടിൽ അമ്മയും മക്കളും കത്തിക്കരിഞ്ഞ നിലയിൽ

ചാരുംമൂട്ടിൽ അമ്മയും മക്കളും കത്തിക്കരിഞ്ഞ നിലയിൽ

0

വാർത്ത: ഷാജിവർഗ്ഗീസ് കലയപുരം

ചാരുംമൂട്ടിൽ അമ്മയും മക്കളും കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴ ജില്ലയിലെ ചാരുംമൂട് താമരക്കുളത്ത് അമ്മയെയും രണ്ടു പെൺമക്കളെയും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കിഴക്കേമുറി കലാഭവനത്തിൽ ശശിധരൻപിള്ളയുടെ ഭാര്യ പ്രസന്ന (54), ശശികല (34 ),മീനു (32) എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽകണ്ടെത്തിയത്.ശശിധരൻപിള്ള ഒരു മാസമായി കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.ശശികലയും മീനുവും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here