Home Daily news ഐ പി സി വെമ്പായം സെൻ്റർ പ്രയർ ബോർഡ് സെക്രട്ടറി പാസ്റ്റർ ബിനുരാൻ്റെ പിതാവ് സോമൻ...

ഐ പി സി വെമ്പായം സെൻ്റർ പ്രയർ ബോർഡ് സെക്രട്ടറി പാസ്റ്റർ ബിനുരാൻ്റെ പിതാവ് സോമൻ പി (75) നിത്യതയിൽ

0

വാർത്ത: ഷൈജു വെള്ളനാട്

തിരുവനന്തപുരം : ഐപിസി വെമ്പായം സെൻ്റർ പ്രയർ ബോർഡ് സെക്രട്ടറിയും കോവളം ഐപിസി മഹനീയം സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ ബിനുരാൻ്റെ പിതാവ് സോമൻ പി (75) നിത്യതയിൽ ചേർക്കപ്പെട്ടു. ദേഹവിയോഗ ശുശ്രുഷ ഇന്ന് (22/01/2025) ഉച്ചയ്ക്ക് 1 മണിക്ക് കോവളം മഹനീയം ചർച്ചിൽ വച്ച് ആരംഭിക്കും ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിന്റെ നേതൃത്വത്തിൽ  ഉച്ചകഴിഞ്ഞ് 3 മണിക്ക് പനങ്ങോട് സെമിത്തേരിയിൽ  അടക്ക ശുശ്രൂഷയും നടക്കും

മക്കൾ : സുനിത, വിനിത , Pr ബിനു രാൻ
മരുമക്കൾ : റെജി, Pr ജോസ്, ശാലിനി

LEAVE A REPLY

Please enter your comment!
Please enter your name here