Home Daily news കിരൺകുമാറിന് പത്ത് വർഷം തടവും പിഴയും ശിക്ഷ.

കിരൺകുമാറിന് പത്ത് വർഷം തടവും പിഴയും ശിക്ഷ.

0

വാർത്ത:ഷാജി വർഗ്ഗീസ് കലയപുരം

വിസ്മയഭർതൃഗൃഹത്തിൽ മരിച്ച സംഭവം ഭർത്താവ്കിരൺകുമാറിന് പത്ത് വർഷം തടവും പിഴയും ശിക്ഷ.

പന്ത്രണ്ടര ലക്ഷം രൂപയാണ് പിഴ. ഇതിൽ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക്.
മൂന്ന് വകുപ്പുകളിലായി 18 വർഷമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ എൻ സുജിത്താണ് വിധി പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here