കോടഞ്ചേരി:നാരങ്ങാത്തോട് കോഴാ മലയിൽ ജോൺസൺ ( പ്രസാദ് 49 ) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം നാളെ (6-12-2021- തിങ്കൾ ) രാവിലെ 10:00 – ന് വസതിയിലും തുടർന്ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് നാരങ്ങാത്തോട് സഭാ ഹാളിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം സഭയുടെ മീൻമുട്ടി സിമിത്തേരിയിൽ.
ഭാര്യ : മറിയാമ്മ
മക്കൾ : ഗ്രേയ്സൺ,പ്രറ്റീന.
വാർത്താ…….സൈമൺ കാസർകോട്




