Home Uncategorized ക്രൈസ്തവ സംയുക്ത സമിതി തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ ധർണ നാളെ . PC ജോർജ്ജ് ഉത്ഘാടനം...

ക്രൈസ്തവ സംയുക്ത സമിതി തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ ധർണ നാളെ . PC ജോർജ്ജ് ഉത്ഘാടനം ചെയ്യും

0

വാർത്ത: NS നെല്ലിക്കുന്നും

സംസ്ഥാനത്തിലെ മുഴുവൻ ക്രൈസ്തവർക്ക് വേണ്ടി ഒരു പ്ളാറ്റ്ഫോംമിൽ, സഭാസംഘടന വ്യത്യാസമില്ലാതെ ഒന്നിക്കുന്നു. ക്രൈസ്തവ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഒക്.4-ന് നാളെ രാവിലെ 11 മണിക്ക് തിരുവനന്തപുരം സെക്രട്ടറിയറ്റ് പടിക്കൽ നടക്കുന്ന ധർണ മുൻ MLA PC ജോർജ്ജ് ഉത്ഘാടനം ചെയ്യും. സമിതിയുടെ സമുന്നതരായ നേതാക്കൾ വിശദീകരണ പ്രസംഗങ്ങൾ നടത്തും. നാർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ്, വളർന്നു വരുന്ന തീവ്രവാദം, രാജ്യസുരക്ഷ, ന്യൂന പക്ഷം തുടങ്ങിയ വിഷയങ്ങൾ ജന സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് ധർണയുടെ ലക്ഷ്യമെന്നും ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തോടുള്ള നീതിരാഹിത്യം . സംവണം, കാണാതായജസ്ന തുടങ്ങിയ വിഷയങ്ങളുമായ് മുന്നോട്ടു പോകുമെന്ന് സംഘാടകർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ആഗ്രഹിക്കുന്ന ഏവർക്കും പങ്ക് ചേരാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here