Home breaking news ജിഎം മീഡിയ എഡിറ്റർ Pr.അരുൺ ഡാനിയൽ AG വെള്ളറട സെക്ഷൻ സി എ പ്രസിഡന്റ്

ജിഎം മീഡിയ എഡിറ്റർ Pr.അരുൺ ഡാനിയൽ AG വെള്ളറട സെക്ഷൻ സി എ പ്രസിഡന്റ്

0

വാർത്ത….. ജി പി കുറ്റിച്ചൽ

അസംബ്ലീസ് ഓഫ് റോഡ് വെള്ളട സെക്ഷൻ സി എ പ്രസിഡന്റായി പാസ്റ്റർ അരുൺ ഡാനിയലിനെ തിരഞ്ഞെടുത്തു. വെള്ളറട സെക്ഷനിൽ പാട്ടം തലക്കൽ സഭയുടെ ശുശ്രൂഷകനും ജിഎം മീഡിയ എഡിറ്റർ ആണ് Pr. അരുൺ ഡാനിയൽ. നല്ലൊരു എഴുത്തുകാരനും മികച്ച ഒരു സംഘാടകനും അനുഗ്രഹിക്കപ്പെട്ട ദൈവവചന പ്രഭാഷകനും ആണ് പ്രിയ കർത്താവിന്റെ ദാസൻ.

LEAVE A REPLY

Please enter your comment!
Please enter your name here