Home Daily news ജി.എം മിനിസ്ട്രീസിന് വേണ്ടി iPad ലഭിച്ചു

ജി.എം മിനിസ്ട്രീസിന് വേണ്ടി iPad ലഭിച്ചു

0

NS Nellikunnam

വളരെ നാളെത്തെ പ്രാർത്ഥനയ്ക്ക് ഉത്തരമായി ജി.എം മിനിസ്ടീസിന് വേണ്ടി ipad ലഭിച്ചു. (ആപ്പിൾ) പാസ്റ്റർ സൈമൻ ചാക്കോ യാണ്(ഷാർജ) സ്പോൺസർ ചെയ്തത്. കഴിഞ്ഞ ദിവസം കായംകുളം, ചെട്ടികുളങ്ങര പാസ്റ്ററുടെ ഭവനത്തിൽ വച്ച് പിതാവിന്റെ കൈയ്യിൽ നിന്നും ജി.എം മിനിസ്ടിസ് ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ ഏറ്റുവാങ്ങി. ജ എം മിനിസ്ടിസിന്റെ ഉപയോഗത്തിനായി ഒരു LED പ്രൊജക്ടർ ലഭിക്കുവാനായി പ്രാർത്ഥിക്കുന്നു. ipad തരുവാൻ കഴിയുന്ന ദൈവത്തിന് പ്രൊജക്ടർ തരുവാൻ കഴിയും മെന്നും, ഭാവിയിൽ ജി.എമ്മിന് ഒരു ടി.വി ചാനൽ ഉണ്ടാകുമെന്നും താൻ വിശ്വസിക്കുന്നു യെന്നും താൻ പറഞ്ഞു. LEDProjector സ്പോൺസർ ചെയ്യുവാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക :- 9562305 308.

LEAVE A REPLY

Please enter your comment!
Please enter your name here