വാർത്താ :- സുന്ദരേശൻ . പോത്തൻകോട് .ജി.എം ന്യൂസ് റിപ്പോർട്ടർ.

കാനഡ: മണക്കാല ബെഥേൽ മന്ദിരത്തിൽ ജെയിംസ് വർഗീസ് (65) കാനഡയിൽ വെച്ച് കർത്താവിൽ നിന്ദ്ര പ്രാപിച്ചു .
ഭാര്യ : സാറാമ്മ (അമ്മുക്കുട്ടി) മക്കൾ : ജെറിൻ , ജീൻ , ജെയ്സൺ
കൂടുതൽ വിവരങ്ങൾ പിന്നീട് വാർത്ത :- സുന്ദരേശൻ പോത്തൻകോട്


