Home Uncategorized ജോസഫ് ചിറക്കൽ (74) കർത്താവിൽ നിദ്ര പ്രാപിച്ചു.

ജോസഫ് ചിറക്കൽ (74) കർത്താവിൽ നിദ്ര പ്രാപിച്ചു.

0

വാർത്ത:- സുന്ദരേശൻ

മംഗലാപുരം: നെല്യാടി ജോസഫ് ചിറക്കൽ (74) നിതൃതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കൊക്കട ഐ പി സി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ അന്നക്കുട്ടി
മക്കൾ: മോൻസി, ഫ്രാൻസി, ബെൻസി
മരുമക്കൾ: സിനി, മേജന്റ്, ലിൻസി.
വാർത്താ … സുന്ദരേശൻ പോത്തൻകോട്

LEAVE A REPLY

Please enter your comment!
Please enter your name here