ജി.എം ന്യൂസിന് വേണ്ടി റിപ്പോർട്ടർ സൈമൺ കാസർഗോഡ്
ഡാളസ് : ഡാളസ് ,ഐ.പി.സി കാർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ
നവംബർ 4 മുതൽ 6 വരെ ഉണർവുയോഗങ്ങൾ
നടക്കും. രാവിലെ പത്തിനും വൈകിട്ട് 6.30നും ആണ് യോഗങ്ങൾ.
ഡാളസിൽ 1301, N Belt Line Rd Mesquite TX 75149 വെച്ചു നടക്കുന്ന യോഗങ്ങളിൽ ഡോക്ടർ അനു കെന്നത്ത് (ജർമ്മനി)
ദൈവവചനം സംസാരിക്കുന്നു. കാർമ്മേൽ ക്വയർ ഗാനങ്ങൾ ആലപി
ക്കും. വിശദ വിവരങ്ങൾക്ക്
ഫോൺ:+1469 460 0466 (Pastor Mohan Mayalil)




