Home Daily news ഐ പി സി ഹെബ്രോൻ പെരിമ്പടാരി കൺവൻഷനും , മ്യൂസിക്ക് ഈവൻ്റും നാളെ തുടങ്ങും

ഐ പി സി ഹെബ്രോൻ പെരിമ്പടാരി കൺവൻഷനും , മ്യൂസിക്ക് ഈവൻ്റും നാളെ തുടങ്ങും

0

സുനിൽ ഒറ്റപ്പാലം

*പാലക്കാട്. മണ്ണാർക്കാട്*. *ഇന്ത്യ പെന്തക്കോസ്ത് ഹെബ്രോൺ ദൈവസഭ പെരുമ്പടാരിയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത ശുശ്രൂഷയും 2026 ജനുവരി 27, 28,29, എന്നീ തിയതികളിൽ പെരുമ്പടാരി, കാഞ്ഞിരംപാടം, കിഴക്കുംപുറം നഗറിൽ വെച്ച് എല്ലാദിവസവും വൈകുന്നേരം 6മണി മുതൽ 9മണി വരെ നടത്തപ്പെടുന്നു*.പാസ്റ്റർ.കെ.യു. ജോയി. ( പാലക്കാട് സൗത്ത് സെന്റർ ശുശ്രൂഷകൻ) ഉദ്ഘാടനം നിർവഹിക്കുന്നു*.
*പ്രസ്തുത മീറ്റിംഗിൽ. പാസ്റ്റർ. സെബാസ്റ്റ്യൻ. പി. ഐ.(ബ്ലെസ്സ് പാലക്കാട് )പാസ്റ്റർ. വി. എം.രാജു. (മണ്ണാർക്കാട് പാസ്റ്റർ.സുമേഷ്. പി. ലാസർ. (കോട്ടയം) എന്നീ ദൈവദാസന്മാർ ദൈവവചനം പ്രഘോഷിക്കുന്നു*.
ഫെബ്രോൺ വോയിസ് (പാലക്കാട് )ഗാന ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുന്നു*.
കൂടുതൽ വിവരങ്ങൾക്കായി*
*പാസ്റ്റർ.വി.എം. രാജു. (സഭ ശ്രൂഷകൻ* ) *99 61 78 0 022*
ബ്രദർ.ജോജി. എം. ജോൺ* *സെക്രട്ടറി. 97 47 41 57 42*
ബ്രദർ.ജോമോൻ* *ട്രഷറർ*
*88 48 63 82 97*
ബ്രദർ.ജോൺ. വി. ജെ*.
*പ്രയർ കൺവീനർ 95 44 22 68 86*

LEAVE A REPLY

Please enter your comment!
Please enter your name here