സുനിൽ ഒറ്റപ്പാലം
കൊച്ചിൻ പ്രയർ ഫെലോഷിപ്പിന്റെയും , പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയുടെയും ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 23 മുതൽ 25 വരെ തൃപ്പുണിത്തുറ സ്റ്റാച്യു ജംഗ്ഷൻ ലയം ഗ്രൗണ്ടിൽ ദിവസവും വൈകുന്നേരം 5-30 മുതൽ 9-30 വരെ നടക്കും. പാസ്റ്ററന്മാരായ ജയ്സ് പാണ്ടനാട്, അനിൽ കൊടിത്തോട്ടം, രാജു മേത്ര തുടങ്ങിയവർ വചനം പ്രസംഗിക്കും. കൊച്ചിൻ പ്രയർ ഫേലോഷിപ്പ് വർഷിപ്പ് ടീം ഗാനശുശ്രുഷ നടത്തും. പാസ്റ്റർ റ്റി.ആർ ഗോപിനാഥ് നേതൃത്വം നൽകും .







