ജി.എം തിരുവനന്തപുരം ബ്യൂറോ
പുനലൂർ :- നരിക്കൽ AG സഭാ അംഗവും കക്കാരുവിള, നിരപ്പിൽ വീട് ശ്രീ ബേബി ജോൺ (72) ഇന്ന് (07/06/2023) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രുഷ 9 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നരിക്കൽ AG സഭയുടെ നേതൃത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് സഭസെമിത്തേരി യിൽ നടക്കും. ലീലാമ്മ ബേബിയാണ് ഭാര്യ. മക്കൾ അനജു ബേബി, അനീഷ് ബേബി, അനിത ബേബി. മരുമക്കൾ :- മേബിൾ അനജു, ലിൻസി അനീഷ്. കൊച്ചുമക്കൾ :- ജോസഫ്, ഇവാൻ.




