Home Daily news പെർഫക്റ്റ് വിൽ 2023;ഏഴ് ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

പെർഫക്റ്റ് വിൽ 2023;
ഏഴ് ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

0

സുനിൽ ഒറ്റപ്പാലം

കീഴ് വായ്പൂര് ഷാലോം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ, പെർഫെക്റ്റ് വിൽ 2023 , ഏഴ് ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗ ങ്ങളും 17 മുതൽ 23 വരെ സഭാ ഹോളിൽ നടക്കും. കാലഘട്ടത്തിന്റെ ദൈവശബ്ദവും, കൃപാവരങ്ങളുടെ ശുശ്രുഷയും, അന്ത്യ കാല ഉണർവിന് വേണ്ടിയുള്ള പ്രാർത്ഥനയും ഈ പ്രാർത്ഥനയുടെ പ്രത്യേകതകളാണ്. പാസ്റ്ററന്മാരായ ബെന്നി ജോൺ കൽക്കത്ത: അനിഷ് ഏലപ്പാറ, സാം ജോസഫ് കുമരകം, ജെഫ്രി എരണാകുളം . ഗ്ലാഡ്സൺ കോട്ടയം, സുനി ഐക്കാട് . ഷാൻ മാരാമൺ എന്നിവർ വചന ശുശ്രുഷ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here