വാർത്താ :- കെ.റ്റി ജോസഫ് പാലക്കാട്
നെന്മാറ ഐ.പി.സി. ശാലേം സെന്റർ സഭയുടെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രുഷയും 24 മുതൽ
പാലക്കാട് : -നെന്മാറ ഐ.പി.സി. ശാലേം സെന്റർ സഭയുടെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രുഷയും 24 മുതൽ മേയ് 14 വരെ നെന്മാറ, പേഴുംമ്പാറ ഐ പി സി ശാലേം സഭാ ഹോളിൽ ദിവസവും രാവിലെ 10-നും വൈകിട്ട് 6 നും യോഗങ്ങൾ നടക്കും : കൃപാവര പ്രാപ്തന്മാരായ പാസ്റ്റേഴ്സ് അനുപ് കൊട്ടാരക്കര (24/4) , സനിൽകുമാർ റ്റി.സി എ മസ്ക്കറ്റ് (25/4), സാബു ചാരുവേലി (26/5), സാം ജോൺ നെടുംപുറം (27/4), അനിൽ അടൂർ (28/4) , മാത്യു കെ. വർഗീസ്, (പോലിസ് മത്തായി)(29/4) ബിജോയ് നൈനാൻ (30/4), അഭിമന്യു അർജുനൻ (1/5) , c.x ബിജു കൊച്ചി,(2/5) സാജൻ ജോർജ്ജ് കോട്ടയം, (3/5) ജോൺസൺ കുണ്ടറ (4/5) രഞ്ചു പോൾ തിരുവനന്തപുരം (5/5) കാലേബ് ഗീ ജോർജ്ജ് ചെങ്ങന്നൂർ (6/5) ബേബി ജോൺസൻ കടംമ്പനാട്, (7/5) രാജു ആനിക്കാട് (8/5) ബാബു ചെറിയാൻ (9/5) ഷാജി എം പോൾ (10/5) അനീഷ് തോമസ് റാന്നി,(11/5) കെ.ജെ തോമസ് കുമളി,(12/5) ഫെയ്ത്ത് ബ്ലസൺ പള്ളിപ്പാട് (13/5) സജീഷ് കുമാർ (14/5) എന്നിവരാണ് വചന ശുശ്രുഷകൾ നിർവഹിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് നെന്മാറ സെന്റർ സെക്രട്ടറി പാസ്റ്റർ വി.വി ബേബിയെ ബന്ധപ്പെടാവുന്നതാണ്.








