വാർത്ത: – കെ.ടി. ജോസഫ് പാലക്കാട്
ഒറ്റപ്പാലം: ഭാരതപ്പുഴ മണൽപ്പുറത്ത് വെച്ച് മലബാറിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ 26 മത് കൺവെൻഷൻ 2025 ഫെബ്രുവരി 21 മുതൽ 23 വരെ നടക്കും ലോകപ്രശസ്ത സുവിശേഷ പ്രസംഗകരായ പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ ഫെയ്ത് ബ്ലെസ്സൺ, പാസ്റ്റർ അജി ആൻറണി എന്നിവർ ദൈവ വചനം ശുശ്രൂഷിക്കുന്നു
പ്രശസ്തരായ ഗായകർ Bro സ്റ്റീഫൻ ദേവസി, Bro ഇമ്മാനുവൽ കെ ബി, Bro ഷാരോൺ വർഗീസ് എന്നിവർ ഗാനങ്ങൾ ആലപിക്കും, പാസ്റ്റർ ഇ ടി ജോസ് & ടീം ആരാധനക്ക് നേതൃത്വം കൊടുക്കും എല്ലാ ദിവസവും വൈകിട്ട് 6 മുതൽ രാത്രി 9 മണി വരെ ആയിരിക്കും പൊതുയോഗം നടക്കുക പാസ്റ്റർ EP വർഗീസ് , പാസ്റ്റർ ഉമ്മൻ വർഗീസ്, Bro L ജസ്റ്റിസ് എന്നിവർ രക്ഷാധികാരികളായും, പാസ്റ്റർ വിൽസൺ കെ കെ പ്രസിഡന്റ്, വൈ: പ്രസിഡന്റന്മാരായി പാസ്റ്റർ V M രാജു, ജോൺസൺ PK , എന്നിവരും സെക്രട്ടറി Bro PK ദേവസി (ബേബി), ജോ: സെക്രട്ടറി ന്മാരായി പാസ്റ്റർ അജീഷ് ജോസഫ് ,Bro റോയ് തോമസ് , പബ്ലിസിറ്റി ബിജു തടത്തിവിള എന്നിവർ ഈ കൺവെൻഷൻറെ അനുഗ്രഹത്തിനായി പ്രവർത്തിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് 9847133393, 9497383717




