വാർത്ത… NS നെല്ലിക്കുന്നo
തേക്കുപ്പാറ ശൂരവക്കാണി പള്ളിവിള വീട്ടിൽ പാസ്റ്റർ ജി ദേവദാസൻ (103) കർത്തൃസന്നിതിയിൽ ചേർക്കപ്പെട്ടു. ഐ.പി.സി തിരുവനന്തപുരം സൗത്ത് സെന്ററിൽ മുൻ ശുശ്രുഷകനായിരുന്നു. പെന്തെക്കോസ്തു സഭയുടെ ആരംഭകാല പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്വം വഹിച്ചിട്ടുണ്ട്. സംസ്ക്കാരം നാളെ (8/1/24) രാവിലെ 9 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിക്കും. 10.30 ന് ഐ.പി.സി ശുരവക്കാണി സഭാ സമീപം അടക്കം ചെയ്യും.
ഭാര്യ… പരേതയായ രാജമ്മ
മക്കൾ :- ക്രിസ്തുദാസ് , തങ്കമണി. ലില്ലി. എസ് ഥേർ.
മരുമക്കൾ : ലില, ബേബി സരോജം . പാസ്റ്റർ ജപമണി . ക്രിസ്റ്റഫർ . ശൂരവക്കാണി സഭാ ശുശ്രുഷകൻ ഇവാ പ്രേംദാസ് കൊച്ചു മകനാണ്.




