ന്യൂസ് റിപ്പോർട്ടർ: എൻ വിജയകുമാർ
AG കാട്ടക്കട സെക്ഷൻ പ്രസ് ബിറ്ററായി പാസ്റ്റർ JM രജിഷ് തെരഞ്ഞെടുക്കപ്പെട്ടു
ഇന്ന് (5.07-2024) ൽ കാട്ടാക്കട AG ചർച്ചിൽ വച്ച് നടന്ന ഇലക്ഷനിലാണ് പാസ്റ്റർ രജീഷ് ഭൂരിപക്ഷത്തിൽ വിജയിച്ചത്.പ്രാരംഭ ഘട്ടങ്ങളിൽ നല്ല ടൈറ്റ് മത്സരമാണ് നടന്നത് അവസാന റൗണ്ടിൽ പാസ്റ്റർ രജിഷ് തെരഞ്ഞെടുക്കപ്പെടുക ആയിരുന്നു
ഇപ്പോൾ മൈലോട്ടുമുഴി AG സഭാ ശുശ്രൂഷകനാണ് പാസ്റ്റർ രജീഷ്.





