Home Daily news യേശുവിൻ തൃപ്പാദത്തിൽ; പ്രാർത്ഥനാ സംഗമം 13 ന് ശനിയാഴ്ച

യേശുവിൻ തൃപ്പാദത്തിൽ; പ്രാർത്ഥനാ സംഗമം 13 ന് ശനിയാഴ്ച

0

NS Nellikunnam

മുംബൈ : അതിരുകൾ വയ്ക്കാതെ ദൈവ വചനം
എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ “AT THE MASTER’S FEET”  PRAYER GROUP” ഒരുക്കുന്ന   
പതിനാലാമത്    പ്രാർത്ഥനാ സംഗമം ആഗസ്റ്റ്   13 ശനിയാഴ്ച വൈകിട്ടു ഇന്ത്യൻ സമയം 8 :30 നു
ഓൺലൈനിൽ  നടക്കും.
അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen

LEAVE A REPLY

Please enter your comment!
Please enter your name here