Home Daily news പാസ്റ്റർ എം.ജെ ഡൊമിനിക്ക് ഐ.പി.സി കണ്ണൂർ സെന്റർ മിനിസ്റ്ററായി ചുമതലയേറ്റു

പാസ്റ്റർ എം.ജെ ഡൊമിനിക്ക് ഐ.പി.സി കണ്ണൂർ സെന്റർ മിനിസ്റ്ററായി ചുമതലയേറ്റു

0

ന്യൂസ് റിപ്പോർട്ടർ – തോമസ് ജേക്കബ് കണ്ണൂർ

ഐപിസി കണ്ണൂർ സെന്റർ മിനിസ്റ്ററായി പാസ്റ്റർ എം.ജെ ഡൊമിനിക്ക് കഴിഞ്ഞ . ഒമ്പത് മാസമായി തുടരുന്നു.. അദ്ധ്യക്ഷസ്ഥാനത്തേ
ക്കുള്ള പാസ്റ്റർ MJ ഡോമിനിക്കിന്റെ കൈ വെപ്പ് ശുശ്രുഷ ഇന്ന് തിങ്കൾ (8.11.21) ഐപിസി ശ്രീകണ്ടാപുരം കോട്ടൂർവയൽ സഭാഹാളിൽ വച്ച് ഐപിസി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സി.സി എബ്രഹാം :ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നു.നിലവിലെ പ്രോട്ടോകോൾ പ്രകാരം ക്ഷണിക്കപെട്ടവരുടെ സാനിധ്യത്തിൽ നടന്ന ചടങ്ങിൽ പാസ്റ്റർ. ഡാനിയേൽ കൊന്നനിൽക്കു
ന്നതിൽ അധ്യക്ഷത വഹിച്ചു.. പാസ്റ്റർ സി.സി എബ്രഹാം അപ്പൊ. പ്രവർത്തികൾ 22:14
വാക്യം ആസ്പതമാക്കി അനുഗ്രഹീത
മായ മെസ്സേജ് നൽകി. പാസ്റ്റർ പി.ജെ ജോസ് സ്വാഗതവും pr ബിജു തോമസ് കൃതജ്ഞതയും പറഞ്ഞു.
ഐപിസി സ്റ്റേറ്റ് ട്രെഷറർ ബ്രദർ PM ഫിലിപ്പ് സ്റ്റേറ്റ് കൌൺസിൽ അംഗങ്ങൾ ആയ പാസ്റ്റർ അലക്സ്‌ പാപ്പച്ചൻ :ബ്രദർ സജി മത്തായി കാതേട്ട് :ബ്രദർ തോമസ് ജേക്കബ് കണ്ണൂർ നിരവധി സെന്റർ ശുശ്രുഷകന്മാർ കണ്ണൂർ സെന്ററിന്റെയും പി.വൈ പി.എ യുടെയും പ്രധിനിധികൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

പാസ്റ്റർ എം ജെ ഡൊമിനിക്കിന് ജി.എം മീഡിയായുടെ ആശംസകൾ.

LEAVE A REPLY

Please enter your comment!
Please enter your name here