Home Daily news പാസ്റ്റർ ടി എസ് ജോർജ് ചിങ്ങവനം കർതൃ സന്നിതിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്

പാസ്റ്റർ ടി എസ് ജോർജ് ചിങ്ങവനം കർതൃ സന്നിതിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്

0

News : Palackad Beauro

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭാംഗം നെല്ലിക്കൽ തയ്യിൽ പാസ്റ്റർ റ്റി.എസ്. ജോർജ് (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ആറ് പതിറ്റാണ്ടിലധികമായി മലബാറിലും കേരളത്തിന്റെ മറ്റ് പല മേഖലകളിലും അസംബ്ലീസ് ഓഫ് ഗോഡിന്റെ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: റെയ്ച്ചൽ ജോർജ്
മക്കൾ: റ്റി.ജെ ശമുവേൽ, ഡാർലി, ജെയിംസ്, സജി, ഡോറ്റി, സൈമൺ. മരുമക്കൾ : മേരിക്കുട്ടി ശമുവേൽ, കുഞ്ഞുമോൾ ജെയിംസ്, ബിന്ദു സജി, മിനി സൈമൺ. കൊച്ചുമക്കൾ: എയ്ഞ്ചലിൻ, എമിലിൻ, അക്കേഡ്, ജെലിറ്റാ, അബിയ, ജോമോൻ, സാം, സോണാമോൾ

LEAVE A REPLY

Please enter your comment!
Please enter your name here