Home Daily news പത്തനംതിട്ട വിളയിൽഹൗസിൽ പാസ്റ്റർ വി.ജി കുഞ്ഞപ്പിയുടെ മകൻവിൽസൺ വി.കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പത്തനംതിട്ട വിളയിൽഹൗസിൽ പാസ്റ്റർ വി.ജി കുഞ്ഞപ്പിയുടെ മകൻവിൽസൺ വി.കെ [66] കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം

പത്തനംതിട്ട: പത്തനംതിട്ട വിളയിൽ ഹൗസിൽ പാസ്റ്റർ വി.ജി കുഞ്ഞപ്പിയുടെ മകൻവിൽസൺ വി.കെ [66] കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം 14/06/2022 ചൊവ്വാഴ്ച്ച 9 മണിക്ക് പത്തനംതിട്ടയിലുള്ള ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് ഐ.പി.സി കർമ്മേൽ പുത്തൻപീടിക ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സൂസൻ വിൽസൺ, മക്കൾ: സാം.കെ.വിൽസൺ & ഷെറിൻ സാം,ഡാൻ. കെ.വിൽസൺ ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാത്ഥിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here