ഇടുക്കിയിൽ നിന്നും ന്യൂസ് റിപ്പോർട്ടർ : കുഞ്ഞുമോൻ
കേരളത്തിലെ പലയിടത്തും പ്രകൃതിക്ഷോഭം കലി തുള്ളിയപ്പോൾ പലരും നിരാംലബരായി. പലർക്കും പലതും നഷ്ടമായി. പലരുടെ ജീവൻ നഷ്ടപ്പെട്ടു. പലർക്കും ജീവൻ മാത്രം തിരികെ കിട്ടി. നഷ്ടത്തിന്റെ കണക്ക് പട്ടികയിൽ വിശ്വാസ സമൂഹം പലതും പരിഹരിച്ചു. എന്നാൽ ഇവിടെ ആരും ശ്രദ്ധിക്കാതെ പോയ ഒരു കർതൃ ദാസൻ : ജി.എം മീഡിയാ ഇടുക്കി ലേഖകരിൽ പാസ്റ്റർ കുഞ്ഞുമോൻ പരിചയപ്പെടുത്തുന്നു. ഇടുക്കിയിൽ കബ്ലി കണ്ടം എന്ന സ്ഥലത്ത് ഉണ്ടായ ഉരുൾ പൊട്ടലിൽ പാസ്റ്റർ ബിഥുൻ കബ്ലി കണ്ടത്തിന്റെ വീട് തകർന്നു പോയി. സുമനസുള്ള വിശ്വാസ സമൂഹം പ്രാർത്ഥിക്കുക.




