News :- മലബാർ ബ്യൂറോ
കുമ്പനാട്: ഐ.പി.സി പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് ഏര്യാ യിൽ പ്രവർത്തനാനുമതി നൽകി കൊണ്ട് മണ്ണാർക്കാട് ഏര്യാ കൺവിനറായി പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന നിയമിതനായി. ഇന്നലെ (11/4/23) കുമ്പനാട്ട് കൂടിയ സ്റ്റേറ്റ് -പ്രസ്ബിറ്ററിയിലാണ് തിരുമാനമായത്. സംസ്ഥാന സൺഡേ സ്കൂൾസ് അസോസിയേഷൻ അസ്സോസിയേറ്റ് സെക്രട്ടറി, സംസ്ഥാന പി. വൈ.പി.എ മുൻ പബ്ലിസിറ്റി കൺവീനർ, സഭാ കൗൺസിൽ & പ്രസ്ബിറ്ററി അംഗം കൂടാതെ HRF ഹ്യൂമൻ റ്റൈറ്റ്സ് ഫൗണ്ടേഷൻ എന്ന മനുഷ്യാവകാശ സംഘടനയുടെ തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റും മാണു് പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന :







